You are Here : Home / എഴുത്തുപുര

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാറിനെ വിമര്‍ശിച്ച് യൂത്ത് ലിഗ്

Text Size  

Story Dated: Saturday, November 23, 2013 12:38 hrs EST

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാന്‍ നിലപാടിനെതിരെ യൂത്ത് ലീഗ്. റിപ്പോര്‍ട്ടില്‍ ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കുവാന്‍ സര്‍ക്കാറിന് ആയില്ളെന്ന് യൂത്ത് ലീഗ് പ്രസിഡന്‍റ് പി. എം സാദിഖ് അലി. ഫേസ് ബുക്ക് പേജിലാണ് യൂത്ത് ലീഗ് പ്രസിഡന്‍റ് സര്‍ക്കാറിനെ വിമര്‍ശിച്ച് കുറിപ്പ് രേഖപ്പെടുത്തിയത്. സി.പി.ഐ (എം) നെറികെട്ട രാഷ്്ട്രീയം കളിക്കുകയാണെന്നും എന്നാല്‍ ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാര്‍ അങ്ങിനെയാകരുതെന്നും ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.