You are Here : Home / എഴുത്തുപുര

മാവോയിസ്റ്റ് സാന്നിധ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല: ഡി.ജി.പി

Text Size  

Story Dated: Monday, November 04, 2013 08:58 hrs UTC

കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം. ആവശ്യമായ നടപടികള്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏതെല്ലാം മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന കാര്യത്തില്‍ അന്തിമ സ്ഥിരീകരണമായിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.