You are Here : Home / എഴുത്തുപുര

അക്രമം: ഗൌരവകരമായ അന്വേഷണം വേണമെന്ന് പിണറായി

Text Size  

Story Dated: Monday, October 28, 2013 04:43 hrs EDT

മുഖ്യമന്ത്രിക്കെതിരായ ആക്രമണമുണ്ടാ‍യ സംഭവത്തില്‍ ഗൌരവകരമായ അന്വേഷണം വേണമെന്ന് സിപി‌‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സമാധാനപരമായ സമരമുറയാണ് സിപി‌എം സ്വീകരിച്ചതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

എല്‍‌ഡി‌എഫ് പ്രവര്‍ത്തകരാണെന്ന് ആക്രമണത്തിന് ഇരയായത്.  മുഖ്യമന്ത്രിക്കെതിരായ ആക്രമണം എന്തിനു നടന്നുവെന്ന് വ്യക്തമാകണം. ആക്രമണം നടന്ന് ഏതാനും സമയത്തിനുള്ളില്‍ തന്നെ ആക്രമണത്തിനു പിന്നില്‍ സി‌പി‌എമ്മാണെന്ന് പറഞ്ഞു. കൂടാതെ സി‌പി‌എമ്മുകാരെ അറസ്റ്റ് ചെയ്തെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. ഇത് സിപി‌എമ്മുകാരെ അറസ്റ്റ് ചെയ്യാനുള്ള ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശമായിരുന്നെന്നും പിണറായി വിജയന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.