You are Here : Home / എഴുത്തുപുര

സോളാര്‍: തെളിവുണ്ടെങ്കില്‍ മന്ത്രിമാരെയും പ്രതികളാക്കാമെന്നു ഹൈക്കോടതി

Text Size  

Story Dated: Wednesday, September 04, 2013 03:24 hrs EDT

സോളാര്‍ കേസില്‍ ആരോപണ വിധേയരായ മന്ത്രിമാരെയും എം.എല്‍.എമാരെയും തെളിവുണ്ടെങ്കില്‍ പ്രതികളാക്കാമെന്ന് ഹൈക്കോടതി.തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയ ഹര്‍ജിയിന്‍മേലുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ദുര്‍ബലമായ ഹര്‍ജികള്‍ കോടതിയിലെത്തുന്നത് പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതാകുമെന്നും ഹൈക്കോടതി പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.