You are Here : Home / എഴുത്തുപുര

നോക്കിയ ഇനി മൈക്രോസോഫ്റ്റ് കൈകളില്‍

Text Size  

Story Dated: Tuesday, September 03, 2013 04:10 hrs EDT

നോക്കിയ കോര്‍പ്പറേഷനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കും.5.44 ബില്യണ്‍ യൂറോയ്ക്കാണ് നോക്കിയയുമായി കൈമാറ്റ കരാര്‍ ഉറപ്പിച്ചത്. . നോക്കിയയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള അനുമതിയാണ് മൈക്രോസോഫ്റ്റ് നേടിയത്. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ കൈമാറ്റം പൂര്‍ത്തിയാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.