You are Here : Home / എഴുത്തുപുര

സോളാര്‍: സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിക്ക് കത്തയച്ചു

Text Size  

Story Dated: Monday, September 02, 2013 03:39 hrs EDT

സോളാര്‍ കേസില്‍ അന്വേഷണം നടത്തുന്നതിന് സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിക്ക് കത്തയച്ചു. സിറ്റിങ് ജഡ്ജിയെ വിട്ടു നല്‍കാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിതെന്നും തീരുമാനം പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More