You are Here : Home / എഴുത്തുപുര

തെലങ്കാന: ഒമ്പത് എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍

Text Size  

Story Dated: Monday, September 02, 2013 03:35 hrs EDT

തെലങ്കാന വിഷയത്തില്‍ ലോക്സഭയില്‍ ബഹളമുണ്ടാക്കിയ ഒമ്പത് എം.പിമാരെ സസ്പെന്‍റ് ചെയ്തു. കോണ്‍ഗ്രസിലെ അഞ്ചുപേര്‍ക്കും തെലുഗുദേശം പാര്‍ട്ടിയിലെ നാലുപേര്‍ക്കുമാണ് സസ്പെന്‍ഷന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More