You are Here : Home / എഴുത്തുപുര

വിലക്കയറ്റം: ചെന്നിത്തലയ്ക്കെതിരെ വയലാര്‍ രവി

Text Size  

Story Dated: Sunday, September 01, 2013 05:00 hrs EDT

വിലക്കയറ്റത്തില്‍ സര്‍ക്കാറിനെതിരെ കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് എതിരെ കേന്ദ്രമന്ത്രി വയലാര്‍ രവി. വിലക്കയറ്റത്തിന് കാരണം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടല്ലെന്ന് വയലാര്‍ രവി പറഞ്ഞു. വിലക്കയറ്റം പുതിയ പ്രതിഭാസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More