You are Here : Home / എഴുത്തുപുര

സോളാര്‍: വിഎസ് രാംജത്ത് മലാനിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Saturday, August 17, 2013 06:05 hrs UTC



പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രമുഖ അഭിഭാഷകന്‍ രാംജത്ത് മലാനിയുമായി കൂടിക്കാഴ്ച നടത്തി.സോളാര്‍ കേസന്വേഷണത്തില്‍ എന്തൊക്കെ നിയമനടപടികള്‍ സ്വീകരിക്കാനാകും എന്നത് സംബന്ധിച്ചാണ് വി എസ് രാം ജത്ത്മലാനിയുമായി സംസാരിച്ചത്. സോളാര്‍ വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ വി എസിന് കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.