You are Here : Home / എഴുത്തുപുര

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നു

Text Size  

Story Dated: Thursday, June 27, 2013 05:43 hrs EDT

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നു. 124 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജല നിരപ്പ്. ഈ മാസം പതിനഞ്ചാം തീയതി മുതല്‍ പെയ്യുന്ന കനത്തമഴയില്‍ ജലനിരപ്പ് 10 അടിയിലേറെയാണ് ഉയര്‍ന്നത്. ഇരുപതാം തീയതിയോടെ ജലനിരപ്പ് 117 അടിയിലെത്തി. കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറിനുളളില്‍ വൃഷ്ടി പ്രദേശത്ത് 130 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെളളത്തിന്റെ അളവ് സെക്കന്റില്‍ 5447 ഘനയടിയായി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജല നിരപ്പ് കുറക്കാന്‍ തമിഴ്‌നാടിന് നല്‍കുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More