You are Here : Home / എഴുത്തുപുര

തെറ്റയില്‍ രാജി വെക്കുമെന്നാണ് പ്രതീക്ഷയെന്ന് വിഎസ്

Text Size  

Story Dated: Wednesday, June 26, 2013 03:45 hrs EDT

ലൈംഗികാരോപണത്തില്‍ ഉള്‍പ്പെട്ട സിപിഎം എംഎല്‍എ ജോസ് തെറ്റയില്‍ ധാര്‍മികത ഉയര്‍ത്തിപിടിച്ച് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. തെറ്റയില്‍ രാജിവെക്കണമെന്ന നിലപാട് സിപിഎം സെക്രട്ടറിയേറ്റിലാണ് വി.എസ് വ്യക്തമാക്കിയത്. രണ്ട് മൂന്ന് ദിവസത്തിനുള്ളില് രാജി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More