You are Here : Home / എഴുത്തുപുര

ബിയാട്രിസ് വാറിന് സുവര്‍ണ മയൂരം

Text Size  

Story Dated: Saturday, November 30, 2013 03:46 hrs UTC

നാല്‍പത്തി നാലാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം ബിയാട്രിസ് വാറിന്. തുര്‍ക്കിഷ് ചിത്രം ദൗ ഗില്‍ഡിഷ് ദ ഈവന്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. അപൂര്‍ പാഞ്ചാലിയൂടെ സംവിധായകന്‍ കൗശിക് ഗാംഗുലി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.ഇസ്രയേലി നടന്‍ അലന്‍ മോനി അബോത്തല്‍ മികച്ച നടനായും മഗ്ദലിന ബോസ്കാഴ്സ്ക മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.