You are Here : Home / എഴുത്തുപുര

ഇടുക്കി ഡാം തുറക്കല്‍: തീരുമാനം ഇന്ന് ഉണ്ടാകും

Text Size  

Story Dated: Friday, September 20, 2013 11:55 hrs EDT

ഇടുക്കി ഡാം തുറന്ന് വിടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. നേതൃത്വത്തിലുളള വിദഗ്ദ സംഘം ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. ഡാമിലെ ജലനിരപ്പും നീരൊഴുക്കും പരിശോധിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി അണക്കെട്ട് തുറന്ന് വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.ഇപ്പോള്‍ ജലനിരപ്പ് 2401 അടി കവിഞ്ഞു. 2403 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.