You are Here : Home / എഴുത്തുപുര

ശ്രീധരന്‍നായര്‍ മലക്കം മറിഞ്ഞു; നുണപരിശോധനക്ക് തയ്യാറല്ല

Text Size  

Story Dated: Tuesday, September 10, 2013 03:45 hrs EDT

സോളാര്‍ കേസില്‍ നുണപരിശോധനക്ക് തയ്യാറല്ലെന്ന് പരാതിക്കാരനായ ശ്രീധരന്‍നായര്‍. തെളിയിക്കാനുള്ളത് കോടതിയില്‍ തെളിയിക്കും. ഇക്കാര്യം രേഖാമൂലം പോലീസിനെ അറിയിക്കുമെന്നും ശ്രീധരന്‍നായര്‍ പറഞ്ഞു. പോലീസ് നടപടിയിലും പോലീസ് സാന്നിധ്യത്തിലുള്ള നുണപരിശോധനയില്‍ തനിക്ക് വിശ്വാസമില്ല. നുണപരിശോധനയ്ക്ക് അനുവാദം തേടിക്കൊണ്ടുള്ള കത്ത് അന്വേഷണസംഘം കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ശ്രീധരന്‍നായര്‍ പറഞ്ഞതായാണ് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.