You are Here : Home / എഴുത്തുപുര

ജനനേന്ദ്രിയം തകര്‍ത്ത എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു

Text Size  

Story Dated: Sunday, September 08, 2013 04:08 hrs EDT

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകന്‍റെ ജനനേന്ദ്രിയം തകര്‍ത്ത എസ് ഐ വിജയദാസിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് എസ്ഐ വിജയദാസിനെതിരെ കേസെടുത്തത്.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജയപ്രസാദിനെയാണ്‌ പൂന്തുറ ഗ്രേഡ്‌ എസ്‌ഐ വിജയദാസ്‌ അതിക്രൂരമായി മര്‍ദിച്ചത്‌. എസ് ഐയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മനുഷ്യാവകാശ കമ്മീഷനും ഇതില്‍ ഇടപെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More