You are Here : Home / എഴുത്തുപുര

2020 ലെ ഒളിമ്പിക്സ് ടോക്യോയില്‍ ‍; ചെലവുകുറച്ചു ജപ്പാന്‍ മാതൃകയാകും

Text Size  

Story Dated: Sunday, September 08, 2013 12:53 hrs EDT

2020 ലെ ഒളിമ്പിക്‌സിന് വേദിയാകാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ജാപ്പനീസ് തലസ്ഥാനമായ ടോക്യോയെ തിരഞ്ഞെടുത്തു.1964ലാണ് ടോക്യോ ഇതിന് മുന്‍പ് ഒളിമ്പിക്സിനു വേദിയായത്. ഇതോടെ രണ്ടു വര്‍ഷം ഒളിമ്പിക്‌സിന് വേദിയൊരുക്കുന്ന ആദ്യ ഏഷ്യന്‍ നഗരമെന്ന ബഹുമതി കൂടി ടോക്യോയ്ക്ക് സ്വന്തമാകും.മാഡ്രിഡിനേയും ഇസ്താംബൂളിനെയും പിന്തള്ളിയാണ് ടോക്യോ വേദിയാകുന്നത്. 36 നെതിരെ 60 വോട്ടുകള്‍ നേടി. ചെലവ് കുറച്ചു ഒളിമ്പിക്സ് നടത്താമെന്ന വാഗ്ദാനമാണ് ജപ്പാന് അനുകൂലമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More