You are Here : Home / എഴുത്തുപുര

മോഡിയുടെ സ്വപ്നം തന്നെ എന്‍റെതും: ശശി തരൂര്‍

Text Size  

Story Dated: Saturday, September 07, 2013 05:09 hrs EDT

നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ശശി തരൂര്‍ രംഗത്ത്‌. എന്റെയും സ്വപ്‌നം മോഡി ഒരിക്കലും പ്രധാനമന്ത്രിയാകല്ലെന്നാണെന്നും മോഡിയുടെയും എന്റെയും സ്വപ്‌നം എന്ന് തരൂര്‍ പറഞ്ഞു.ഇന്‍ഡോറില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയുടെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
പ്രധാനമന്ത്രിയാകുന്നത് താന്‍ സ്വപ്‌നം കണ്ടിട്ടില്ലെന്നും 2017 വരെ ഗുജറാത്തിലെ ജനങ്ങളെ നയിക്കുന്നതിനാണ് താന്‍ മുന്‍ഗണന കൊടുക്കുന്നതെന്നുമുള്ള നരേന്ദ്ര മോഡിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തരൂര്‍.

    Comments

    saleesh September 07, 2013 06:04

    who is this shit


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.