You are Here : Home / എഴുത്തുപുര

മലപ്പുറത്ത് വീണ്ടും ബസപകടം; ഒരാള്‍ മരിച്ചു

Text Size  

Story Dated: Saturday, September 07, 2013 04:48 hrs EDT

മലപ്പുറത്ത്  വീണ്ടും ബസപകടം. ചെങ്ങരയില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പാലേരി സ്വദേശി അബ്ദുള്‍ റഷീദാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.