You are Here : Home / എഴുത്തുപുര

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും

Text Size  

Story Dated: Wednesday, September 04, 2013 03:34 hrs EDT

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കലാവധി നാലര വര്‍ഷം അല്ലെങ്കില്‍ പുതിയ ലിസ്റ്റുകള്‍ വരുന്നതുവരെ ആണ്.തൃശൂരില്‍ തിമിര ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് കാഴ്ച പോയവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കും.താനൂര്‍ ബസപകടത്തില്‍ മരിച്ചവര്‍ക്ക് മൂന്നു ലക്ഷം രൂപയും മരിച്ചയാളുടെ ഭാര്യ റുബീനാ ബീവിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി.മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More