You are Here : Home / എഴുത്തുപുര

പെട്രോള്‍ പമ്പുകള്‍ രാത്രി അടച്ചിടാനുള്ള നീക്കം തള്ളി

Text Size  

Story Dated: Monday, September 02, 2013 03:48 hrs EDT

പെട്രോള്‍ പമ്പുകള്‍ രാത്രി അടച്ചിടാനുള്ള നീക്കം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. പെട്രോള്‍, ഡീസല്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പമ്പുകള്‍ രാത്രികാലങ്ങളില്‍ അടച്ചിടാന്‍ തീരുമാനിച്ചത്.ചില നിര്‍ദേശങ്ങള്‍ പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കൈമാറിയിരുന്നു. ഈ നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.