You are Here : Home / എഴുത്തുപുര

സോളാര്‍: സിറ്റിംഗ് ജഡ്ജിക്കായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും

Text Size  

Story Dated: Sunday, September 01, 2013 05:20 hrs EDT

സോളാര്‍ കേസ് അന്വേഷണത്തിന് സിറ്റിംഗ് ജഡ്്ജിയെ വിട്ടു കിട്ടാന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍. ഇതിനായി മുഖ്യമന്ത്രി വീണ്ടും ചിഫ് ജസ്റ്റീസിന് കത്തു നല്‍കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More