You are Here : Home / എഴുത്തുപുര

ആര്യാടന്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കെ.എം മാണി

Text Size  

Story Dated: Tuesday, August 27, 2013 05:56 hrs EDT

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.എം മാണി രംഗത്ത്.ആര്യാടന്‍ വിവാദങ്ങളുണ്ടാക്കാന്‍  ശ്രമിക്കരുതായിരുന്നുവെന്ന് കെഎം മാണി പറഞ്ഞു.ആര്യാടന്റെ പ്രസ്താവന അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാനാണ് സഹായിച്ചത്. അതോടൊപ്പം പ്രതിപക്ഷത്തിന് ഇത് ആയുധമാവുകയും ചെയ്‌തെന്നും കെ.എം.മാണി പറഞ്ഞു.ംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്നും കെഎം മാണി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More