You are Here : Home / എഴുത്തുപുര

പാചകവാതക സിലിണ്ടര്‍ ഒന്നിന് പത്തു രൂപ വര്‍ധിപ്പിച്ചേക്കും

Text Size  

Story Dated: Monday, August 26, 2013 05:25 hrs EDT

പാചകവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പ്രതിമാസം സിലിണ്ടര്‍ ഒന്നിന് പത്തു രൂപ വര്‍ധിപ്പിച്ചേക്കും. അതല്ലെങ്കില്‍ മൂന്നു മാസത്തിലൊരിക്കല്‍ 25 രൂപ വര്‍ധിപ്പിക്കും. രൂപയുടെ മൂല്യം അടിക്കടി ഇടിയുന്ന പശ്ചാത്തലത്തിലാണിത്.ഡീസല്‍ വില വര്‍ധന മാതൃകയില്‍ എല്‍പിജി വിലയും വര്‍ധിപ്പിക്കാന്‍ അനുവാദം നല്‍കണമെന്നു പെട്രോളിയം കമ്പനികള്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More