You are Here : Home / എഴുത്തുപുര

സിംഘലും തൊഗാഡിയയും അറസ്റ്റില്‍

Text Size  

Story Dated: Sunday, August 25, 2013 02:07 hrs EDT

വി.എച്ച്.പി.യുടെ 'ചൗരാസി കോസി പരിക്രമയാത്ര' നിരോധിച്ചതിനെത്തുടര്‍ന്ന് വി.എച്ച്.പി നേതാവ് അശോക് സിംഘല്‍ പ്രവീണ്‍ തൊഗാഡിയ എന്നിവരടക്കം 850 പേരെ യു.പി പോലീസ് അറസ്റ്റ് ചെയ്തു.ലക്‌നൗ വിമാനത്താവളത്തില്‍വെച്ചാണ് സിംഘല്‍ അറസ്റ്റിലായത്. നിരോധനാജ്ഞ ലംഘിച്ച് സരയൂ നദിക്കരയിലെത്തിയപ്പോളാണ് തൊഗാഡിയ അറസ്റ്റിലായത്. പദയാത്രയില്‍ പങ്കെടുക്കാന്‍ ഫൈസാബാദിലേക്ക് പോവുകയായിരുന്ന 100 ഓളം സന്ന്യാസിമാരും അറസ്റ്റിലായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.