You are Here : Home / എഴുത്തുപുര

കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

Text Size  

Story Dated: Saturday, August 24, 2013 03:08 hrs EDT

കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ സീറ്റുകളിലും കോണ്‍ഗ്രസിന് വിജയം. ബാംഗ്ലൂര്‍ റൂറലില്‍ കോണ്‍ഗ്രസിന്റെ ഡി.കെ സുരേഷ് 78,930 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. മാണ്ഡ്യയില്‍ ചലച്ചിത്രനടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രമ്യ 53,000 വോട്ടുകള്‍ക്ക് വിജയിച്ചു. ജെ.ഡി.എസ്സിന്റെ സിറ്റിങ് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.