You are Here : Home / എഴുത്തുപുര

337 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

Text Size  

Story Dated: Saturday, August 24, 2013 02:00 hrs EDT

പാക്കിസ്ഥാന്‍ 337 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു.മോചിതരായവരില്‍ മിക്കവരും മത്സ്യത്തൊഴിലാളികളാണ്. കറാച്ചിയിലെ മലീര്‍ ജയിലില്‍ നിന്ന് 329 പേരെയും ലാന്‍ധി ഹോമില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത എട്ട് പേരേയുമാണ് വിട്ടയച്ചത്.എട്ട് എ സി ബസുകളിലാണ് ഇവരെ ലാഹോറിലേക്ക് അയച്ചത്.ഇവരെ ഇന്ന് വാഗ അതിര്‍ത്തിയില്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും. അവര്‍ക്ക് പാക് സര്‍ക്കാര്‍ ഭക്ഷണവും പണവും നല്‍കിയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.