You are Here : Home / എഴുത്തുപുര

ബേനസീര്‍ ഭൂട്ടോ വധം: മുഷറഫിനെതിരെ കുറ്റം ചുമത്തി

Text Size  

Story Dated: Tuesday, August 20, 2013 05:05 hrs EDT

മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് മുന്‍ പാകിസ്താന്‍ പ്രസിഡന്‍റ് പര്‍വേശ് മുഷറഫിനെതിരെ മൂന്നുകേസുകളില്‍ കുറ്റം ചുമത്തി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകത്തിന് സഹായം നല്‍കല്‍ എന്നീകുറ്റങ്ങളാണ് മുഷറഫിനെതിരെ ചുമത്തിയിരിക്കുന്നത്.കേസ് ആഗസ്റ്റ് 27 ന് വീണ്ടും പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More