You are Here : Home / എഴുത്തുപുര

ജുഡീഷ്യല്‍ അന്വേഷണം:ചര്‍ച്ചയ്ക്കില്ലെന്ന് വി.എസ്

Text Size  

Story Dated: Sunday, August 18, 2013 01:42 hrs EDT

സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ വിഷയത്തില്‍ സര്‍ക്കാരുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടക്കില്ലെന്നും വി.എസ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.