You are Here : Home / എഴുത്തുപുര

സോളാര്‍: പ്രതിപക്ഷത്തിന് സര്‍ക്കാര്‍ കത്ത് നല്‍കി

Text Size  

Story Dated: Saturday, August 17, 2013 02:01 hrs EDT

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ജൂഡീഷ്യല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് സര്‍ക്കാര്‍ കത്ത് നല്‍കി.എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കത്ത് നല്‍കിയത്. ടേംസ് ഓഫ് റഫറണ്‍സ് സംബന്ധിച്ച് ചര്‍ച്ചക്ക് തയ്യാറാണെങ്കില്‍ സമയവും തീയതിയും അറിയിക്കണമെന്നാണ് കത്തിലെ ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.