You are Here : Home / എഴുത്തുപുര

അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്

Text Size  

Story Dated: Saturday, August 17, 2013 06:38 hrs EDT

ഇന്ത്യ -പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്.രണ്ടു മണിക്കൂറോളം വെടിവെപ്പ് തുടര്‍ന്നതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയും പൂഞ്ചിലെ മെഹന്ദര്‍, ഹാമിര്‍പുര്‍ മേഖലകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സേന വെടിവെപ്പ് നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More