You are Here : Home / എഴുത്തുപുര

ഉപരോധം: വി.എസ്.ഒന്നാം പ്രതി; പിണറായി 2

Text Size  

Story Dated: Monday, August 12, 2013 10:59 hrs UTC

എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കേസ്.പിണറായി വിജയന്‍ രണ്ടാം പ്രതിയാണ്. കന്റോണ്‍മെന്റ് പൊലീസാണ് വിഎസിനെയും കണ്ടാലറിലാവുന്ന മറ്റു 15,000 പേരെയും പ്രതിയാക്കി കേസെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.