You are Here : Home / എഴുത്തുപുര

സരിതയോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്ത്

Text Size  

Story Dated: Sunday, August 11, 2013 02:01 hrs EDT

സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരോടൊപ്പമുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പുറത്ത്. കോട്ടയം പാലാ കടപ്ലാമറ്റത്തെ ജലനിധി പദ്ധതിയുടെ ഉല്‍ഘാടന ചടങ്ങിലെ ചിത്രമാണിത്. സരിത എന്തോ സ്വകാര്യം പറയുന്നതിന്റെ ചിത്രമാണ് പുറത്തായത്. പീപ്പിള്‍ ടീവിയാണ് ചിത്രം പുറത്തുവിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.