You are Here : Home / എഴുത്തുപുര

ഉമ്മന്‍ചാണ്ടിയെ രാജിവെയ്പ്പിക്കുകയാണ് ലക്ഷ്യം: വി.എസ്

Text Size  

Story Dated: Sunday, August 11, 2013 06:12 hrs EDT

യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കുകയല്ല കടുത്ത ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജിവെയ്പ്പിക്കുകയാണ് ഉപരോധസമരത്തിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ . പ്രതിപക്ഷത്തിന്റെ ഉത്തരം തേടി മുഖ്യമന്ത്രി ഉന്നയിച്ച പതിമൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.ഇത് വെള്ളരിക്കാപ്പട്ടണമല്ല, കേരളമാണ്. ജനങ്ങളോട് പ്രതിബദ്ധതയുണ്ടായിരുന്നെങ്കില്‍ സരിതയെ പോലെയുള്ളവരെ തന്റെ ഓഫീസില്‍ പലതവണ കയറിയിറങ്ങാന്‍ മുഖ്യമന്ത്രി സമ്മതിക്കുമായിരുന്നോ എന്നും വി.എസ് ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.