You are Here : Home / എഴുത്തുപുര

സംഘര്‍ഷമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, August 11, 2013 06:07 hrs EDT

ഉപരോധ സമരത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമമെങ്കില്‍ സര്‍ക്കാര്‍ അത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ഉപരോധം സമാധാനപരമെങ്കില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരുനടപടിയുമുണ്ടാകില്ല. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യംചെയ്യില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനവുമുണ്ടാകില്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് സേനവിന്യാസമുള്‍പ്പടെയുള്ള നടപടികള്‍. അല്ലാതെ ജനങ്ങള്‍ക്കെതിരെയല്ല.രാപകല്‍ സമരം ഉള്‍പ്പടെ രണ്ട് മാസമായി സമരം നടന്നു. തന്നേയും മന്ത്രിമാരേയും കരിങ്കൊടി കാണിച്ചു. എന്നിട്ടും പോലീസ് ഇടപെട്ടില്ല. എന്നാല്‍ ഭരണസ്തംഭനം അനുവദിക്കില്ല-അദ്ദേഹം പറഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More