You are Here : Home / എഴുത്തുപുര

നികുതി വെട്ടിപ്പുകാര്‍ക്ക് ചിദംബരത്തിന്റെ താക്കീത്‌

Text Size  

Story Dated: Friday, August 09, 2013 02:28 hrs EDT

ഇടപാടുകാരില്‍ നിന്ന് സേവന നികുതി പിരിച്ചിട്ട് അത് സര്‍ക്കാറിലേക്ക് അടക്കാതിരുന്ന വെട്ടിപ്പുകാര്‍ ധനമന്ത്രാലയം നടപ്പാക്കിയ സ്വയം വെളിപ്പെടുത്തല്‍ പദ്ധതി പ്രയോജനപ്പെടുത്തി കടുത്ത നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് കേന്ദ്ര ധനമന്ത്രി പി.ചിദംബരം മുന്നറിയിപ്പു നല്‍കി.സ്വയം വെളിപ്പെടുത്തല്‍ പദ്ധതിയുടെ പ്രചരണം ഉദ്ഘടനം ചെയ്യവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഇത്തരമൊരു ആനുകൂല്യം ലഭിക്കൂവെന്നും ധനമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More