You are Here : Home / എഴുത്തുപുര

പാക്കിസ്ഥാനുമായി ഇനി നയതന്ത്ര ചര്‍ച്ചയില്ല

Text Size  

Story Dated: Thursday, August 08, 2013 06:14 hrs EDT

ജമ്മു ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി ഇനി നയതന്ത്ര ചര്‍ച്ചയുണ്ടാകില്ല.നേരത്തെ നിശ്ചയിക്കപ്പെട്ട പ്രധാനമന്ത്രി-നവാസ് ഷെരീഫ് കൂടിക്കാഴ്ച്ചയും ഇന്ത്യ മാറ്റിവച്ചു.കാശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്ന് സൂചന ഉണ്ടായിരുന്നു.ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ്‌ സ്ഥിരീകരിച്ചു. സൈനികരെ കൊലപ്പെടുത്തിയതില്‍ നിലപാട് അറിയിക്കണമെന്നും പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.