You are Here : Home / എഴുത്തുപുര

പെട്രോള്‍ വില 1.82 രൂപ കൂട്ടി

Text Size  

Story Dated: Friday, June 28, 2013 04:20 hrs UTC

പെട്രോള്‍ വില ലിറ്ററിന് 1.82 രൂപ കൂട്ടി. ഈ മാസം മൂന്നാം തവണയാണ് വില കൂട്ടുന്നത്. ജൂണ്‍ 15ന് പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ കൂട്ടിയിരുന്നു. രൂപയുടെ വിനിമയമൂല്യത്തിലുണ്ടായ വന്‍തകര്‍ച്ചയാണ് തുടര്‍ച്ചയായ വിലക്കയറ്റത്തിന് വഴിതെളിച്ചത്.