You are Here : Home / എഴുത്തുപുര

എഡ്വേര്‍ഡ് സ്‌നോഡനെ പിടിക്കാന്‍ സേനയെ ഉപയോഗിക്കില്ല: ഒബാമ

Text Size  

Story Dated: Friday, June 28, 2013 03:46 hrs EDT

എഡ്വേര്‍ഡ് സ്‌നോഡനെ പിടികൂടാന്‍ സേനയെ ഉപയോഗിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ . കാര്യങ്ങളെല്ലാം നിയമാനുസൃതമായി നടക്കും. സ്‌നോഡന്‍ റഷ്യയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അമേരിക്ക സേനയെ ഉപയോഗിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഒബാമ വിയോജിപ്പുമായി രംഗത്തെത്തിയത്. ചാരപ്രവര്‍ത്തനം നടത്തിയ ആളെ നാട്ടിലെത്തിക്കാന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കേണ്ട കാര്യമില്ല. കാര്യങ്ങള്‍ നിയമാനുസൃതം നടക്കുമെന്നും ഒബാമ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More