You are Here : Home / എഴുത്തുപുര

ആം ആദ്മി പാര്‍ട്ടിക്ക് രണ്ടു ദിവസത്തിനകം മറുപടി: കോണ്‍ഗ്രസ്

Text Size  

Story Dated: Saturday, December 14, 2013 12:50 hrs EST

ആം ആദ്മി പാര്‍ട്ടിക്ക് രണ്ടു ദിവസത്തിനകം മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ്.അവര്‍ അയച്ച കത്തിലെ നിബന്ധനകള്‍ അടക്കമുളളവ പരിശോധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുളളില്‍ പാര്‍ട്ടി മറുപടി നല്‍കുമെന്ന് ഡല്‍ഹിയുടെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് വ്യക്തമാക്കി.സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒരാഴ്ചയ്ക്കുള്ളിള്‍ നിലപാട് അറിയിക്കണമെന്നു  കേജ് രിവാള്‍ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.