You are Here : Home / എഴുത്തുപുര

ബസ് യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് ആര്യാടന്‍

Text Size  

Story Dated: Friday, December 13, 2013 06:48 hrs EST

ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതുമൂലം സര്‍ക്കാരിന് ഉടനടി യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.വിദഗ്ധ സമിതി ശാസ്ത്രീയ പഠനം നടത്തിയ ശേഷം മാത്രമേ യാത്രാക്കൂലി വര്‍ധന നടപ്പാക്കാവു എന്നു ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.ഇതേപ്പറ്റി പഠനം നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More