You are Here : Home / എഴുത്തുപുര

ഭൂരിപക്ഷമില്ലാതെ സര്‍ക്കാറിന് ശ്രമിക്കില്ല: ആം ആദ്മി പാര്‍ട്ടി

Text Size  

Story Dated: Friday, December 13, 2013 06:45 hrs EST

ഭൂരിപക്ഷമില്ലാതെ സര്‍ക്കാറിന് ശ്രമിക്കേണ്ടതില്ലെന്ന നിലപാടില്‍ ആം ആദ്മി പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതായി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കാന്‍ ശനിയാഴ്ച ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജുങിനെ താനും അരവിന്ദ് കേജ്‌രിവാളും സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതോടെ ഡല്‍ഹി രാഷ്ട്രപതിഭരണത്തിലേക്ക് നീങ്ങാനുള്ള സാധ്യതയേറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More