You are Here : Home / എഴുത്തുപുര

പത്താംശമ്പള കമ്മീഷന് അംഗീകാരം

Text Size  

Story Dated: Wednesday, November 27, 2013 04:50 hrs EST

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനുള്ള പത്താം ശമ്പള കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനായ മൂന്നംഗ കമ്മീഷനാണ് രൂപീകരിക്കുക. അഡ്വക്കറ്റ് ടി.വി ജോര്‍ജ്, കെ.വി തോമസ് എന്നിവരാണ് മറ്റംഗങ്ങള്‍.
പാലക്കാട് അട്ടപ്പാടി കോട്ടത്തറയില്‍ 100 കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് 6.53 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് യോഗം അനുമതി നല്‍കി.
മഴ പെയ്താല്‍ തമ്പാനൂരില്‍ ഉണ്ടാകാറുള്ള വെള്ളകെട്ട് പരിഹരിക്കുന്നതിന് പുതിയ കനാല്‍ പദ്ധതിക്കും അനുമതി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.