You are Here : Home / എഴുത്തുപുര

ഹെലന്‍ ആഞ്ഞുവീശി: 7 മരണം

Text Size  

Story Dated: Friday, November 22, 2013 09:52 hrs EST

ഹെലന്‍ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ ദക്ഷിണ തീരമേഖലയില്‍ ആഞ്ഞുവീശി. മണിക്കൂറില്‍ 80 മുതല്‍ 90 വരെ കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് പ്രവേശിച്ചതെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മരങ്ങള്‍ കടപുഴകി.റോഡ്, വൈദ്യുതി, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായി.കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടം ഉണ്ടായി. തീരമേഖലയിലെ കൃഷികള്‍ നശിച്ചു. വിവിധ സ്ഥലങ്ങളിലായി ഏഴു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.