You are Here : Home / എഴുത്തുപുര

സിപിഎം സംസ്ഥാന പ്ലീനത്തില്‍ കെ.എം മാണി

Text Size  

Story Dated: Thursday, November 14, 2013 02:06 hrs UTC

തിരുവനന്തപുരം: 28 ന് നടക്കുന്ന സി.പി.എം സംസ്ഥാന പ്ലീനത്തില്‍ കെ.എം മാണി പങ്കെടുക്കും. സാമ്പത്തിക സെമിനാറിലാണ് കെ.എം മാണി പങ്കെടുക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കെ.എം മാണി പ്ലീനത്തിന്റെ സെമിനാറില്‍ പങ്കെടുക്കുന്നത് വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.