You are Here : Home / എഴുത്തുപുര

ലീഗിനെതിരെ ആര്യാടന്‍:വ്യവസായികള്‍ക്ക് രാഷ്ട്രീയ പാരമ്പര്യം കാണില്ല

Text Size  

Story Dated: Sunday, November 10, 2013 03:01 hrs EST

മുസ്ലീം ലീഗിനെതിരെവിമര്‍ശനവുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസിനെ ആരും പേടിപ്പിക്കാന്‍ നോക്കണ്ടെന്നുആര്യാടന്‍ മുഹമ്മദ്‌. വ്യവസായത്തില്‍നിന്നും വന്നവര്‍ക്ക് രാഷ്ട്രീയ പാരമ്പര്യം കാണില്ല. വയനാട്ടില്‍നിന്നും പൊന്നാനിയിലേക്കും അവിടെ നിന്ന് തിരിച്ച് വയനാട്ടിലേക്കും ഒരേ ദൂരമാണുള്ളതെന്നും ആര്യാടന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസ് എംപിയെ വിമര്‍ശിച്ച് ലീഗ് നേതാവ് പിവി അബ്ദുള്‍ വഹാബിനെതിരെ തുറന്നടിച്ച് കൊണ്ടാണ് ആര്യാടന്‍ രംഗത്ത് എത്തിയത്. അഞ്ച് വര്‍ഷമായി എംഐ ഷാനവാസിനെ സഹിക്കുകയാണെന്നും ഇനി സഹിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി വി അബ്ദുള്‍ വഹാബിന്റെ പ്രസ്താവന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More