You are Here : Home / എഴുത്തുപുര

റെയില്‍വേ യാത്രാനിരക്ക് 3% കൂട്ടും

Text Size  

Story Dated: Friday, October 04, 2013 03:54 hrs UTC

റെയില്‍വേ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. രണ്ട് മുതല്‍ മൂന്ന് ശതമാനംവരെ നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. തിങ്കളാഴ്ച മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും. ഇന്ധനവില വര്‍ധനവിന് ആനുപാതികമായി ആറുമാസം കൂടുമ്പോള്‍ യാത്രാക്കൂലിയും ചരക്കുകൂലിയും കൂട്ടാനാണ് തീരുമാനം.യാത്രക്കൂലി നിശ്ചയിക്കുന്ന സംവിധാനം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.