You are Here : Home / എഴുത്തുപുര

പി.സി.ജോര്‍ജ് രാജിവെയ്‌ക്കേണ്ടതില്ലെന്ന് കെ.എം. മാണി

Text Size  

Story Dated: Wednesday, July 24, 2013 08:36 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് രാജിവെയ്‌ക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. പി.സി. ജോര്‍ജ് ചീഫ് വിപ്പ്‌സ്ഥാനം ഒഴിയേണ്ട സാഹചര്യമൊന്നും ഇപ്പോഴില്ല-മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.