You are Here : Home / എഴുത്തുപുര

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് തന്റെ മുന്‍ഗണന: ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Monday, July 15, 2013 05:44 hrs EDT

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് തന്റെ മുന്‍ഗണനയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആര് സമരം ചെയ്താലും സര്‍ക്കാരിന്റെ അജണ്ടയില്‍ മാറ്റമുണ്ടാവില്ല. തന്റെ ഡല്‍ഹി യാത്രയില്‍ രാഷ്ട്രീയവിഷയങ്ങള്‍ക്കാണ് മാധ്യമങ്ങള്‍ മുന്‍ഗണന നല്‍കിയത്. എന്നാല്‍ ഭക്ഷ്യസുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.