You are Here : Home / എഴുത്തുപുര

ആറന്‍മുള വിമാനത്താവള പദ്ധതി റദ്ദാക്കണമെന്ന് എംഎല്‍എമാര്‍

Text Size  

Story Dated: Saturday, July 13, 2013 06:10 hrs EDT

ആറന്‍മുള വിമാനത്താവള പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 72 എംഎല്‍എമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. എംവി ശ്രേയാംസ് കുമാര്‍, വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍ അഹമ്മദ് കബീര്‍, സിപി മുഹമ്മദ് എന്നിവരും ആറമുള വിമാനത്താവളത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.