You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രി- സോണിയ കൂടിക്കാഴ്ച്ച ഇന്ന്

Text Size  

Story Dated: Saturday, July 13, 2013 01:18 hrs EDT

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും  . വൈകിട്ട് നാലിനാണ് കൂടിക്കാഴ്ച്ച.മുഖ്യമന്ത്രി, പി.സി.സി. അധ്യക്ഷന്‍ മറ്റ് നേതാക്കള്‍ എന്നിവരുമായി ഹൈക്കമാന്‍ഡ് നടത്തുന്ന ചര്‍ച്ചയുടെ ആദ്യ പടിയാണിത്.കേരളത്തിലെ പ്രശ്നങ്ങള്‍ എല്ലാം ചര്‍ച്ചചെയ്യും

ഉമ്മന്‍ചാണ്ടി രാജിവക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.